പരീക്ഷണം 86
വരൂ സി ഡി കൊണ്ട് മഴവില്ല് ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ഒരു കണ്ണാടി , ടോര്‍ച്ച് ,പഴയ സി ഡി ,
ചെയ്യുന്ന വിധം
മുറിക്കകം ജനാലകള്‍ അടച്ച് ഇരുട്ടാക്കുക .സൂര്യപ്രകാശത്തെ സിഡിയുപയോഗിച്ച് പ്രതിഫലിപ്പിച്ച് ക്ലാസ് മുറിയിലെ ചുമരില്‍ വീഴ്ത്തുക.ചുവരില്‍ മഴവില്ല് കാണുന്നില്ലേ ? ടോര്‍ച് ഉപയോഗിച്ചും പരീക്ഷണം ചെയ്യാവുന്നതാണ്
ശാസ്ത്ര തത്വം
ഡിഫ്രാക്ഷന്‍ (വിഭംഗനം) എന്ന പ്രതിഭാസമാണ് ഈ നിറങ്ങളെ വേര്‍പിരിയിച്ചത്. അല്പം ചരിച്ചു പിടിച്ച സിഡിയിലേക്ക് നേരിട്ട് നോക്കിയാലും
അവിടെ നിറങ്ങള്‍ മാറിമറയുന്നത് കാണാന്‍ കഴിയും.
ഇന്റര്‍ഫറന്‍സ് (വ്യതികരണം) എന്ന പ്രതിഭാസമാണ് ഇവിടെ നിറങ്ങള്‍ക്ക് കാരണമാകുന്നത്.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ