2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 30

എല്‍ ഇ ഡി ഒരു സോളാര്‍ സെല്‍

ആവശ്യമുള്ള സാധനങ്ങള്‍

എല്‍ ഇ ഡി ,മള്‍ട്ടി മീറ്റര്‍ ,ചെമ്പു കമ്പി

എല്‍ ഇ ഡി യെ ചെമ്പു കമ്പിയുമായി ബന്ധിപ്പിക്കുക .ചെമ്പു കമ്പിയെ മള്‍ട്ടി മേട്ടരുആയി ബന്ധിപ്പിക്കുക.എല്‍ ഇ ഡി യെ പ്രകാശം കിട്ടുന്ന ഭാഗത്ത് വെയ്ക്കുക .മള്‍ട്ടി മീറ്ററില്‍ വൈദ്യുതിയുടെ അളവ് കാണിക്കും .

ശാസ്ത്ര തത്വം

സോളാര്‍ സെല്‍ ഉണ്ടാക്കുന്നത് സിലിക്കണ്‍ ഉപയോഗിച്ചാണ് .ഇതില്‍ പ്രകാശം പതിക്കുമ്പോള്‍ വൈദ്യുതി ഉണ്ടാകുന്നു.ഫോട്ടോ ഇലട്രിക് പ്രഭാവം എന്നാണ് ഇതറിയപ്പെടുന്നത് .എല്‍ ഇ ഡി ഉണ്ടാക്കിയിരിക്കുന്നതും സിലിക്കണ്‍ ഉപയോഗിച്ചു ആണ് .അതാണ്‌ എല്‍ ഇ ഡി വെയിലത്ത് വക്കുമ്പോള്‍ നേരിയ വൈദ്യുതിയുടെ സാന്നിധ്യം കാണിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ