2017, ജൂലൈ 14, വെള്ളിയാഴ്‌ച

പരീക്ഷണം 52

ഒരു കോണ്‍ വെക്സ് ലെന്‍സ്‌ സ്വന്തം ഉണ്ടാക്കി പരീക്ഷണം ചെയ്യൂ

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഫ്യൂസ് ആയ ഫിലമെന്റ്റ് ബള്‍ബ് , വെള്ളം ,വെള്ള പേപ്പര്‍

ചെയ്യുന്ന വിധം

ബള്‍ബിന്റെ പിറകിലെ അടപ്പ് ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുക .ഇതിനു ഉള്ളിലേക്ക് വെള്ളം നിറക്കുക .കോണ്‍വെക്സ് ലെന്‍സ്‌ റെഡി .ഇനി ഈ ബള്‍ബ്  പേപ്പറില്‍ എഴുതിയ അക്ഷരങ്ങള്‍ക്ക് മുമ്പില്‍ പിടിക്കൂ .ബള്‍ബിലൂടെ നോക്കൂ .അക്ഷരങ്ങള്‍ വലുതായി കാണുന്നില്ലേ

ശാസ്ത്ര തത്വം
ഒരു കോണ്‍ വെക്സ് ലെന്‍സ്‌ വസ്തുക്കളെ വലുതാക്കി കാണിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ