2017, ജൂലൈ 9, ഞായറാഴ്‌ച

തീപ്പെട്ടിയോ ലൈറ്ററോ ഇല്ലാതെ തീ കത്തിക്കാം
ആവശ്യമായ സാധനങ്ങള്‍

പത്രകടലാസ് ,ഗ്ലിസറിന്‍ ,പൊട്ടാസിയം പേര്‍മാഗനെറ്റ്,

ചെയ്യുന്ന വിധം

പത്രക്കടലാസ് ചുരുട്ടി വക്കുക .ഇതില്‍ അല്പം പൊട്ടാസിയം പെര്‍മാഗനേറ്റ് കൂനയായി വിതറുക .ഇതിനു മുകളില്‍ അല്പം ഗ്ലിസറിന്‍ ഒഴിക്കുക .വേണം എങ്കില്‍ എന്തെങ്കിലും മന്ത്രം ഒക്കെ ചൊല്ലിക്കോളൂ.നിമിഷങ്ങള്‍ക്കകം കടലാസ് കത്തുന്നു.

ശാസ്ത്ര തത്വം
പൊട്ടാസിയം പേര്‍മാഗനെറ്റും ഗ്ലിസറിനും തമ്മില്‍ പ്രവര്‍ത്തിക്കുന്നത് ഒരു താപമോചക പ്രവര്‍ത്തനമാണ് .അപ്പോള്‍ ഉണ്ടായ ചൂട് കൊണ്ടാണ് പേപ്പര്‍ കത്തിയത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ