2017, ജൂലൈ 9, ഞായറാഴ്‌ച

ആരോഹികള്‍ ഇഴവള്ളികള്‍
============================
സമീപത്തുള്ള വസ്തുക്കളിലോ ചെടികളിലോ പറ്റിപ്പിടിച്ച് മുകളിലേക്ക് വളരുന്ന സ്വഭാവമുള്ള സസ്യങ്ങളാണ് ആരോഹി. വല്ലരി, ദാരുലത, മൂലാരോഹി, പ്രതാനാരോഹി, അങ്കുശാരോഹി, കണ്ടകാരോഹി എന്നിങ്ങനെ വിവിധ തരം ആരോഹികൾ ഉണ്ട്.
മറ്റുസസ്യങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്നതിനു സഹായിക്കു സ്പ്രിങ് പോലുള്ള പ്രതാനങ്ങൾ,പറ്റുവേരുകള്‍ എന്നിവ ഇവക്കുണ്ട്

വള്ളിച്ചെടികൾ.


ദുർബലമായ കാണ്ഡങ്ങളൂള്ളതും തറയിലൊ താങ്ങുകളിലൊ പടർന്നു വളരുന്നുവയാണു ഇവ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ