2017, ജൂലൈ 11, ചൊവ്വാഴ്ച

പരീക്ഷണം 41

കത്തുന്ന മെഴുകുതിരി വായ്ക്കകത്തേക്ക് കൊണ്ട് പോകാമോ ?

ആവശ്യമുള്ള സാധനങ്ങള്‍

മെഴുകുതിരി, തീപ്പെട്ടി

ചെയ്യുന്ന വിധം

മെഴുകു തിരി കത്തിക്കുക .വാ തുറന്നു പിടിച്ച് മെഴുകുതിരി വായ്ക്കു അകത്തേക്ക് കൊണ്ട് പോകുക .വാ ഉടന്‍ തന്നെ അടയ്ക്കുക.അല്‍പ സമയം വച്ചിരുന്ന ശേഷം പുറത്തെടുക്കൂ..ജ്വാല അണഞ്ഞിട്ടുണ്ടാവില്ല.നമുക്ക് ചൂട് അറിയുകയുമില്ല

ശാസ്ത്ര തത്വം

കത്താന്‍ വായു ആവശ്യമാണ്‌ .വായ്ക്കകത്തെക്ക് കൊണ്ട് പോകുമ്പോള്‍ വായു സാന്നിധ്യം കുറയുന്നതിനാല്‍ ജ്വലനം കുറയുന്നു .വായുടെ ഉള്‍വശത്ത് ഈര്‍പ്പത്തിന്റെ അംശം ഉള്ളതിനാല്‍ ചൂട് ഈര്‍പ്പം ആദേശം ചെയ്യുന്നതിനാല്‍ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നില്ല .ഈ പരീക്ഷണം ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ ആവശ്യമാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ