2017, ജൂലൈ 10, തിങ്കളാഴ്‌ച

പരീക്ഷണം 25

വെള്ളം തളിച്ചാല്‍ കത്തുന്ന തേങ്ങ


ആവശ്യമുള്ള സാധനങ്ങള്‍

മുകള്‍ ഭാഗത്ത് അല്പം ചകിരി നിര്‍ത്തി പൊളിച്ച തേങ്ങ ,സോഡിയം ലോഹത്തിന്റെ കഷണം ,വെള്ളം

ചെയ്യുന്ന വിധം

തേങ്ങയുടെ ചകിരിയില്‍ ഒരു വിടവ് ഉണ്ടാക്കി അതില്‍ ഒരു ചെറിയ കഷണം സോഡിയം കടത്തി വക്കുക .ചകിരിയിലേക്ക് അല്പം വെള്ളം തളിക്കൂ .തീയും പുകയും ഉണ്ടാകുന്നതായി കാണാം

ശാസ്ത്ര തത്വം

സോഡിയം വെള്ളവുമായി പ്രവര്‍ത്തിക്കുമ്പോള്‍ തീ ഉണ്ടാകുന്നു .അത് കൊണ്ടാണ് തീയും പുകയും ഉണ്ടാകുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ